ഖേദമെന്തിന്നെനിക്കു

 


ഖേദമെന്തി-ന്നെനിക്കു, കാർമേഘം മൂ-ടുമ്പോൾ,
ഏകാന്തമാം മനസ്സോ- സ്വർലോകം ല-ക്ഷ്യമോ?
എൻ യേശു സ്വന്തമാം എൻ മിത്രം താനത്രേ
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റീ-ടും.


പല്ലവി
സന്തോഷമായ് ഞാൻ പാടും
സ്വതന്ത്രനാ-യിന്നു
കുരുവി-യെ പോ-റ്റും താതൻ
നിശ്ചയം പോ-റ്റീ ടും.


ഭയന്നിടാ നീ-യിന്നു തൻ വാക്കു കേൾക്കുന്നു
തൻ നന്മയിൽ ആശിക്ക, സംശയം നീ-ക്കിടും
അന്നന്നു പോറ്റും താൻ പാത നീ ദർശ്ശിക്കും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും.


പരീക്ഷ നേ-രിടുമ്പോൾ, കാർമ്മേഘം മൂ-ടുമ്പോൾ,
ആശ നിരാശയായി, പാടാനശ-ക്തനായ്
തൻ അന്തികെ ചെല്ലും വ്യാകു-ലം മാറ്റിടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും.

Leave a Reply

Your email address will not be published. Required fields are marked *